Kerala
സ്റ്റേഷനിലെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; എസ് ഐക്കെതിരെ കേസ്
ആറന്മുള പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ. സജീഫ് ഖാനെതിരെയാണ് കേസ്.

പത്തനംതിട്ട | ലൈംഗിക പീഡനത്തിന് ശ്രമിച്ച സംഭവത്തില്‍ എസ് ഐക്കെതിരെ കേസെടുത്തു. ആറന്മുള പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ. സജീഫ് ഖാനെതിരെയാണ് കേസ്. സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് എസ് ഐക്കെതിരായ പരാതി.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സജീഫ് ഖാന്‍ ഒളിവിലാണ്. പോലീസുകാര്‍ ഇടപെട്ട് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം.
---- facebook comment plugin here -----