Connect with us

Kerala

വയനാട്ടില്‍ ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് ഒരു മരണം

രാവിലെ 8.15നാണ് അപകടം നടന്നത്

Published

|

Last Updated

കല്‍പ്പറ്റ |  വയനാട് ചുണ്ടേല്‍ എസ്റ്റേറ്റ് റോഡില്‍ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

ഓട്ടോ ഡ്രൈവര്‍ ചുണ്ടേല്‍ സ്വദേശി നവാസ്(45) ആണ് മരിച്ചത്. രാവിലെ 8.15നാണ് അപകടം നടന്നത്

 

---- facebook comment plugin here -----

Latest