Connect with us

Kerala

ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

കൊച്ചുവേളി സ്വദേശി ബേബി (58) ആണ് മരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. വെട്ടുകാട് പള്ളിക്ക് സമീപമാണ് സംഭവം.

കൊച്ചുവേളി സ്വദേശി ബേബി (58) ആണ് മരിച്ചത്.

ബേബി ഓടിച്ചിരുന്ന ഓട്ടോയില്‍ ഫിഷറീസ് വകുപ്പിന്റെ ജീപ്പ് ഇടിക്കുകയായിരുന്നു.

Latest