obit
ഓട്ടോഡ്രൈവര്‍ ചിത്രലേഖ നിര്യാതയായി
2004ല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സി ഐ ടി യുമായി തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് ഇവര്‍ വാര്‍ത്തയില്‍ നിറഞ്ഞത്.
കണ്ണൂര്‍ | ദീര്‍ഘകാലം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന കണ്ണൂരിലെ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ (48)അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
2004ല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സി ഐ ടി യുമായി തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് ഇവര്‍ വാര്‍ത്തയില്‍ നിറഞ്ഞത്. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തിയിരുന്നു.
---- facebook comment plugin here -----