Connect with us

International

ട്രംപിന് തിരിച്ചടി; അറ്റോര്‍ണി ജനറല്‍ മാറ്റ് ഗ്വെയ്റ്റ്‌സ് പദവിയില്‍ നിന്ന് സ്വയം പിന്മാറി

മയക്കുമരുന്ന് ഉപയോഗം, ലൈംഗിക ആരോപണം എന്നിവ നേരിട്ടിരുന്നു.

Published

|

Last Updated

വാഷിങ്ടണ്‍ | യു എസ് നിര്‍ദിഷ്ട പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ട്രംപ് നിയമിച്ച അറ്റോര്‍ണി ജനറല്‍ മാറ്റ് ഗ്വെയ്റ്റ്‌സ് പദവിയില്‍ നിന്ന് സ്വയം പിന്മാറി. പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് പിന്മാറ്റം.

മയക്കുമരുന്ന് ഉപയോഗം, ലൈംഗിക ആരോപണം എന്നിവ നേരിട്ടിരുന്നു.

യു എസ് സെനറ്റിലെ റിപബ്ലിക്കന്‍ സെനറ്റര്‍മാരും നിയമനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

 

Latest