Connect with us

Malappuram

ബദ്റുദ്ദുജാ തഅ്ജീലുൽ ഫുതൂഹ് ആത്മീയ സമ്മേളനം ഇന്ന്

ബദ്രിയ്യത്ത് പാരായണം, തൗബ, തഹ് ലീൽപ്രാർത്ഥന, അന്നദാനം എന്നിവ നടക്കും.

Published

|

Last Updated

വേങ്ങര | കുറ്റാളൂർ ബദ്റുദ്ദുജാ തഅ്ജീലുൽ ഫുതൂഹ് ആത്മീയ സമ്മേളനം റമളാൻ 23-ാം രാവായ ഇന്ന് തറാവീഹിന് ശേഷം വേങ്ങര, കുറ്റാളൂർ ഖലീജ് ഓഡിറ്റോറിയത്തിൽ നടക്കും. സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി നേതൃത്വം നൽകും . യൂസുഫ് സഖാഫി കുറ്റാളൂർ ആ മുഖ പ്രഭാഷണം നടത്തും.ബദ്രിയ്യത്ത് പാരായണം, തൗബ, തഹ് ലീൽപ്രാർത്ഥന, അന്നദാനം എന്നിവ നടക്കും.

സയ്യിദ് ഫാറൂഖ് ജമലുല്ലൈലി പെരുമുഖം, സ്വാലിഹ് ബുഖാരി കൊന്നാര, സയ്യിദ് സൈനുൽ ആബിദ് പരുത്തിക്കോട്, ടി.ടി അഹ്മദ് കുട്ടി സഖാഫി, ഇബ്രാഹിം ബാഖവി മേൽമുറി, അബ്ദുൽ അസീസ് സഖാഫി എലമ്പ്ര, ഹകീം സഅദി അണ്ടോണ തുടങ്ങിയവർ സംബന്ധിക്കും.
അത്താഴ, മുത്താഴ സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്
+91 9525 313 786, +91 9447 676 671

Latest