Eranakulam
ബേക്കറി ജീവനക്കാരന്‍ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍

കാലടി | ബേക്കറി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാലടിയിലെ റോയല്‍ ബേക്കറി ജീവനക്കാരനും പേരാമ്പ്ര സ്വദേശിയുമായ ഷോബിത് കൃഷ്ണയാണ് മരിച്ചത്. ബേക്കറിക്ക് മുകളിലെ താമസ സ്ഥലത്ത് രാവിലെയാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷീറ്റ് മേഞ്ഞ കമ്പിയില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കാലടി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
---- facebook comment plugin here -----