terrorist attack
കശ്മീരില്‍ രാജസ്ഥാന്‍കാരനായ ബേങ്ക് മാനേജരെ വെടിവെച്ചുകൊന്നു
മൂന്ന് ദിവസത്തിനിടെ കശ്മീരിലുണ്ടാകുന്ന രണ്ടാമത്തെ ഭീകരാക്രമാണിത്.
ശ്രീനഗര്‍ | രാജസ്ഥാന്‍ സ്വദേശിയായ ബേങ്ക് മാനേജറെ ജമ്മു കശ്മീരില്‍ വെച്ച് തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. കുല്‍ഗാമിലാണ് സംഭവം. മൂന്ന് ദിവസത്തിനിടെ കശ്മീരിലുണ്ടാകുന്ന രണ്ടാമത്തെ ഭീകരാക്രമാണിത്.
ഇലാഖാഹി ദിഹാതി ബേങ്ക് മാനേജറായിരുന്ന വിജയ് കുമാറാണ് കൊല്ലപ്പെട്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
---- facebook comment plugin here -----