Connect with us

ബാര്‍ കോഴ വിവാദത്തില്‍ കേസെടുക്കാനാവില്ലെന്ന് അറിയിച്ച് പ്രത്യേക ക്രൈം ബ്രാഞ്ച് സംഘം. പ്രാഥമിക അന്വേഷണത്തില്‍ കേസെടുക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് സംഘം അറിയിച്ചു പണപ്പിരിവ് നടത്തിയത് കെട്ടിടം വാങ്ങാനാണ്. ശബ്ദരേഖ ചോര്‍ത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ മാത്രം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.