Kerala
മദ്യത്തിന്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്തതിന് ആക്രമിച്ചു; ബാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍
കുമരകം സ്വദേശി ബിജുവിനെയാണ് കുറുവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം | വെമ്പള്ളിയില്‍ ബാറിലെത്തിയയാളെ ആക്രമിച്ച സംഭവത്തില്‍ ജീവനക്കാരന്‍ അറസ്റ്റില്‍.
കുമരകം സ്വദേശി ബിജുവിനെയാണ് കുറുവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യത്തിന്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്തതിന് ആക്രമിച്ചെന്നാണ് പരാതി.
ആക്രമണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
---- facebook comment plugin here -----