Connect with us

Kerala

പോലീസിനു നേരെ വടിവാള്‍ ആക്രമണം; പ്രതി പിടിയില്‍

വടിവാള്‍ വീശിയ വാവ കണ്ണന്‍ എന്ന ലിജിനെ പോലീസ് പിടികൂടി.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് പോലീസിനു നേരെ വടിവാള്‍ ആക്രമണം. ചിറയിന്‍കീഴിലാണ് സംഭവം.

വടിവാള്‍ വീശിയ വാവ കണ്ണന്‍ എന്ന ലിജിനെ പോലീസ് പിടികൂടി.

നിരവധി വധശ്രമക്കേസുകളിലെ പ്രതിയാണ് ലിജിന്‍.

Latest