Connect with us

Uae

ബായാർ തങ്ങൾ നാളെ അബുദാബിയിൽ 

അബുദാബി ഐസിസി ഓഡിറ്റോറിയത്തില്‍ ആണ് സമ്മേളനം.

Published

|

Last Updated

അബുദാബി | പാലക്കാട് ജാമിഅ ഹസനിയ്യ ട്രൈസിന കോണ്‍ഫറന്‍സ് നടക്കുന്നതിന്റെ ഭാഗമായി അബുദാബിയില്‍ ഐക്യദാര്‍ സമ്മേളനം നടക്കും.നാളെ (ജനു 3 വെള്ളി) അബുദാബി ഐസിസി ഓഡിറ്റോറിയത്തില്‍ ആണ് സമ്മേളനം.

വൈകിട്ട് 8 ന് നടക്കുന്ന ഐക്യദാര്‍ഡ്യ സമ്മേളനത്തില്‍ ബഹു :സയ്യിദ് ബായാര്‍ തങ്ങള്‍ മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി മറ്റും നേതാക്കളും സംബന്ധിക്കുന്നു.

ജനുവരി 24 25 26 തീയതികളില്‍ നടക്കുന്ന ജാമിഅ ഹസനിയ ട്രൈസനിയ സമ്മേളന ഐക്യദാര്‍ഡ്യം യു എ ഇ യിലെ വിവിധ ഭാഗങ്ങളിലായി നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

---- facebook comment plugin here -----