Education Notification
നോളജ് സിറ്റിയില്‍ ബി സി എ സ്‌പോട്ട് അഡ്മിഷന്‍ ബുധനാഴ്ച
കൂടുതല്‍ വിവരങ്ങള്‍ക്ക് +918921214461, +918330800200.
നോളജ് സിറ്റി | കൈതപ്പൊയില്‍ നോളജ് സിറ്റി ഹില്‍സിനായി സെന്റര്‍ ഓഫ് എക്‌സലന്‍സ് ബി സി എ ത്രിവത്സര റെഗുലര്‍ വര്‍ക്ക് ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്‌സിലേക്ക് ഈമാസം 21ന് (ബുധന്‍) രാവിലെ 10 മുതല്‍ മൂന്ന് വരെ സ്‌പോട്ട് അഡ്മിഷന്‍ നടക്കും.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ഡാറ്റാ സയന്‍സ്, സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ്, ഫുള്‍സ്റ്റാക് ഡെവലപ്‌മെന്റ്, യു ഐ, യു എക്‌സ് ഡിസൈനിങ് എന്നിങ്ങനെ നാലില്‍ ഒരു സ്ട്രീം സെലക്ട് ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് +918921214461, +918330800200 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----