Connect with us

Poem

സുന്ദരമായ ഹൃദയം

ഞാനെന്റെ കൺപോളകൾ തുറന്നപ്പോൾ വീണ്ടും ലോകം പുനർജനിച്ചു.

Published

|

Last Updated

ഞാനെന്റെ കണ്ണുകളടച്ചു.
ഈ ലോകം മുഴുവൻ
മരണത്തിലേക്ക് ഇറ്റിവീണു!
ഞാനെന്റെ
കൺപോളകൾ തുറന്നപ്പോൾ
വീണ്ടും ലോകം പുനർജനിച്ചു.
ഞാൻ വിചാരിക്കുന്നു
ഈ ലോകമെന്റെ തലക്കുള്ളിലാണെന്ന്

സിൽവിയാ പ്ലാത്ത്

മൊഴിമാറ്റം: അബ്ദുള്ള പേരാമ്പ്ര

---- facebook comment plugin here -----

Latest