Connect with us

Kuwait

ഹിജ്‌റ വര്‍ഷാരംഭം; കുവൈത്തില്‍ ജൂലൈ എഴിനു പൊതു അവധി

പ്രധാനമന്ത്രി ശൈഖ് അഹ്മദ് അല്‍ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ബയാന്‍ പാലസില്‍ ചേര്‍ന്ന പ്രതിവാര യോഗത്തിന്റേതാണ് തീരുമാനം

Published

|

Last Updated

കുവൈത്ത് സിറ്റി  |  ഹിജ്‌റ വര്‍ഷം 1446മുഹറം ഒന്ന് പുതു വര്‍ഷ പിറവി പ്രമാണിച്ച് സിവില്‍ സര്‍വീസ് ബ്യൂറോയുടെ തീരുമാനപ്രകാരം എല്ലാ മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ ഏജന്‍സികളിലും പൊതു സ്ഥാപനങ്ങളിലും ജൂലൈ 7 ഞായറാഴ്ച പൊതു അവധിയായി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി ശൈഖ് അഹ്മദ് അല്‍ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ബയാന്‍ പാലസില്‍ ചേര്‍ന്ന പ്രതിവാര യോഗത്തിന്റേതാണ് തീരുമാനം

---- facebook comment plugin here -----

Latest