Kozhikode
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് മാറ്റി
ജനുവരി നാല്, അഞ്ച് തീയതികളിലേക്കാണ് മാറ്റിയത്
കോഴിക്കോട് | ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് തീയതിയില്‍ മാറ്റം. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ജനുവരി നാല്, അഞ്ച് തീയതികളിലേക്കാണ് മാറ്റിയത്.
നേരത്തേ, ഡിസംബര്‍ 27 മുതല്‍ 29 വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
---- facebook comment plugin here -----