Connect with us

National

ഗാര്‍ഹി സാംപ്ല-കിലോയ് മണ്ഡലത്തില്‍ ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്ക് ജയം

2009, 2015, 2019 തിരഞ്ഞെടുപ്പുകളില്‍ ഹൂഡ മികച്ച വിജയം നേടിയിരുന്നു.

Published

|

Last Updated

ചണ്ഡീഗഡ്|ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ റോഹ്തക് ജില്ലയിലെ ഗാര്‍ഹി സാംപ്ല-കിലോയ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്ക് ജയം. വന്‍ ഭൂരിപക്ഷത്തോടെയാണ് ഭൂപീന്ദറിന്റെ വിജയം. ഹൂഡയുടെ തട്ടകമായ ഗാര്‍ഹി സാംപ്ല-കിലോയ് മണ്ഡലം ഹരിയാനയിലെ പ്രധാന സീറ്റുകളിലൊന്നാണ്.

2009, 2015, 2019 തിരഞ്ഞെടുപ്പുകളില്‍ ഹൂഡ മികച്ച വിജയം നേടിയിരുന്നു. ബിജെപിയുടെ മഞ്ജു ഹൂഡയാണ് ഭൂപീന്ദര്‍ സിങിന്റെ എതിരാളി.

 

---- facebook comment plugin here -----

Latest