Connect with us

Kozhikode

പക്ഷിപ്പനി: മൂന്ന് സ്കൂളുകൾക്ക് അവധി

കോഴിക്കോട് ചാത്തമംഗലത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്

Published

|

Last Updated

കോഴിക്കോട് | ചാത്തമംഗലത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനാല്‍ വെള്ളിയാഴ്ച്ച പ്രദേശത്തെ മൂന്ന് സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ദയാപുരം റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ആര്‍ ഇ സി ഗവണ്‍മെൻ്റ് വി  എച്ച് എസ് എസ്, ആര്‍ ഇ സി ഗവണ്‍മെൻ്റ് എച്ച് എസ് എസ് എന്നീ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

Latest