Connect with us

International

ബൈഡന്‍ വീണ്ടും തിരഞ്ഞെടുപ്പിലേക്ക്; കമലാ ഹാരിസും മത്സരിക്കും

2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിത്വം ജോ ബൈഡന്‍ തന്നെയാണ് പ്രഖ്യാപിച്ചത്.

Published

|

Last Updated

വാഷിംഗ്ടണ്‍, ഡി.സി| അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇതോടൊപ്പം വൈസ് പ്രസിഡന്റ് കമലാ ഹാരിസും വീണ്ടും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും.

2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിത്വം ജോ ബൈഡന്‍ തന്നെയാണ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ബൈഡന്‍ ജനാധിപത്യത്തെ രക്ഷിക്കാന്‍ തന്നെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രൊമോഷണല്‍ വീഡിയോയിലൂടെയാണ് അദ്ദേഹം മത്സരിക്കുമെന്ന കാര്യം അറിയിച്ചത്.

 

---- facebook comment plugin here -----

Latest