Kerala
കൊച്ചിയില്‍ വന്‍ രക്തചന്ദന വേട്ട; പിടിച്ചെടുത്തത് 2,200 കിലോ

കൊച്ചി | കൊച്ചിയില്‍ വന്‍ രക്തചന്ദന വേട്ട. 2,200 കിലോ രക്തചന്ദനമാണ് വെല്ലിങ്ടണ്‍ ഐലന്‍ഡിന് സമീപത്തു നിന്ന് പിടിച്ചെടുത്തത്. ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച രക്തചന്ദനമാണ് കൊച്ചിയിലെ ഡി ആര്‍ ഐ സംഘം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
---- facebook comment plugin here -----