Connect with us

ശനി ഞായര്‍ ദിവസങ്ങളിലായി എക്‌സ്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡ് നഗരത്തില്‍ മൂന്നിടങ്ങളിലായി നടത്തിയ പരിശോധനയില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. നഗരവും പരിസരവും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയയില്‍ പെട്ട അഞ്ചു യുവാക്കളാണ് അറസ്റ്റിലായത്.

വീഡിയോ കാണാം

Latest