GOLD SMUGGLING
കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട
ഒരു കോടിയിലധികം രൂപയുടെ സ്വര്‍ണം പിടികൂടി

കണ്ണൂര്‍ | കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയിലധികം രൂപയുടെ സ്വര്‍ണം പിടികൂടി. രണ്ടുപേരില്‍ നിന്നായാണ് ഇത്രയും സ്വര്‍ണം പിടികൂടിയത്. ദക്ഷിണ കന്നഡയിലെ മുഹമ്മദ് റാഫി, തളങ്കര സ്വദേശി ആയിഷ എന്നിവരാണ് പിടിയിലായത്.
---- facebook comment plugin here -----