Connect with us

Kerala

പാലക്കാട് കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

പാലക്കാട്ട് നിന്ന് യാക്കര ഭാഗത്തേക്ക് വന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു

Published

|

Last Updated

പാലക്കാട്  | പാലക്കാട്ട് ബൈക്ക് കാറിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പട്ടഞ്ചേരി സ്വദേശി അബ്ദുല്‍ റഹ്മാനാണ് മരിച്ചത്.

പാലക്കാട്ട് നിന്ന് യാക്കര ഭാഗത്തേക്ക് വന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു.

 

Latest