Connect with us

Kerala

ടേക്ക് ഓഫിന് തൊട്ട് മുമ്പ് വിമാനത്തില്‍ പക്ഷിയിടിച്ചു; തിരുവനന്തപുരം- ബെംഗളുരു ഇന്‍ഡിഗോ വിമാനം റദ്ദാക്കി

വിമാനം വൈകുന്നേരം പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

Published

|

Last Updated

തിരുവനന്തപുരം|ടേക്ക് ഓഫിന് തൊട്ടുമുമ്പ് തിരുവനന്തപുരം- ബെംഗളുരു ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു. ഇതേതുടര്‍ന്ന് വിമാനം റദ്ദാക്കി.

തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. ബെംഗളുരുവിലേക്കുള്ള വിമാനമാണ് റദ്ദാക്കിയത്. ഇതിനു പകരം വിമാനം വൈകുന്നേരം പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

Latest