Connect with us

കേരളത്തില്‍ ബി ജെ പിക്ക് എം പിമാരില്ലാത്ത കുറവു പരിഹകരിക്കുമെന്നു പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

റബറിന് വില വര്‍ധിപ്പിച്ചാല്‍ കേരളത്തില്‍ എം പിമാരില്ലായെന്ന കുറവ് മലയോര കര്‍ഷകര്‍ പരിഹരിക്കുമെന്നായിരുന്നു ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ശനിയാഴ്ച പ്രഖ്യാപിച്ചത്.

വീഡിയോ കാണാം

Latest