National
എ എ പിയെ ഇല്ലാതാക്കാന്‍ ബി ജെ പി ശ്രമം; ഒരു നേതാവിനെ അകത്തിട്ടാല്‍ നൂറ് നേതാക്കള്‍ വരും: കെജ്‌രിവാള്‍
'ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ബി ജെ പി ഒരു ഓപറേഷന്‍ നടത്തുന്നുണ്ട്. പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയവരാണ് ഇത് തന്നോട് പറഞ്ഞത്.'

ന്യൂഡല്‍ഹി | ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ബി ജെ പി ശ്രമമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇതിനായി ഒരു ഓപറേഷന്‍ ബി ജെ പി നടത്തുന്നുണ്ട്.
പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയവരാണ് ഇത് തന്നോട് പറഞ്ഞത്.
എ എ പി നേതാക്കളെ ജയിലിലിടുമെന്നാണ് മോദി പറയുന്നത്. ഒരു നേതാവിനെ അകത്തിട്ടാല്‍ നൂറ് നേതാക്കള്‍ വരുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
---- facebook comment plugin here -----