Connect with us

National

മദ്യനയത്തിലെ അഴിമതിപ്പണം മുഴുവന്‍ കിട്ടിയത് ബി ജെ പിക്ക്, പണം വന്ന വഴി അന്വേഷിക്കാന്‍ തയ്യാറുണ്ടോ: എ എ പി

കേസിലെ മാപ്പുസാക്ഷി ശരത് കുമാര്‍ റെഡ്ഢി പണം നല്‍കിയത് ബി ജെ പിക്കാണ്. 55 കോടിയാണ് ഇലക്ടറല്‍ ബോണ്ടിലൂടെ ബി ജെ പിക്ക് നല്‍കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | മദ്യനയത്തിലെ അഴിമതിപ്പണം മുഴുവന്‍ കിട്ടിയത് ബി ജെ പിക്കെന്ന് ആം ആദ്മി പാര്‍ട്ടി. ഇടപാടിലെ മുഴുവന്‍ പണവും പോയത് ബി ജെ പി അക്കൗണ്ടിലേക്കാണ്.

കേസിലെ മാപ്പുസാക്ഷി ശരത് കുമാര്‍ റെഡ്ഢി പണം നല്‍കിയത് ബി ജെ പിക്കാണ്. 55 കോടിയാണ് ഇലക്ടറല്‍ ബോണ്ടിലൂടെ ബി ജെ പിക്ക് നല്‍കിയത്.

പണം വന്ന വഴി അന്വേഷിക്കാന്‍ ബി ജെ പി തയ്യാറുണ്ടോയെന്നും ബി ജെ പി അധ്യക്ഷനെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്നും എ എ പി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന പറഞ്ഞു.

Latest