Kerala
ബസ് കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു
മണിയാര്‍ അരീക്കകാവിന് സമീപമായിരുന്നു അപകടം
പത്തനംതിട്ട | സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. സ്വകാര്യ ബസ് കയറിയിറങ്ങി ചിറ്റാര്‍ കാരികയം സ്വദേശിയായ അശ്വതി രാജന്‍(25)ആണ് മരിച്ചത്. ഇന്ന് വൈകീട്ടോടെ വടശേരിക്കര പൊതുമരാമത്ത് റോഡില്‍ മണിയാര്‍ അരീക്കകാവിന് സമീപമായിരുന്നു അപകടം.
വടശേരിക്കരയിലെ സ്വകാര്യ ക്ലീനിക്കിലെ നേഴ്‌സ് ആയിരുന്നു. മൃതദേഹം പൊലിസ് നടപടിക്രമങ്ങളുടെ ഭാഗമായി സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍
---- facebook comment plugin here -----