Connect with us

മുസ്്‌ലിം ലീഗിനും ബി ജെ പിക്കും ഇടയിലെ ഇടനിലക്കാരനായാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം സലാം നേതൃപദവിയില്‍ എത്തിയതെന്ന ആരോപണവുമായി ലീഗിലെ ഒരു വിഭാഗം രംഗത്തുവരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്ത്് ബി ജെ പി യുടെ വോട്ടു വാങ്ങുന്നതുമായി ബന്ധപ്പെട്ടു പി എം എ സലാമിന്റെ ശബ്ദ സന്ദേശം പുറത്തു വന്നതിനു പിന്നാലെയാണ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയരുന്നത്.

വീഡിയോ കാണാം

---- facebook comment plugin here -----

Latest