Connect with us

Kerala

തിരുവനന്തപുരത്ത് 70 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി; ഒരാള്‍ പിടിയില്‍

വോള്‍വോ ബസില്‍ പണം കടത്താനായിരുന്നു ശ്രമം.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് 70 ലക്ഷം രൂപയുടെ കള്ളപ്പണം എക്‌സൈസ് പിടികൂടി. അമരവിള ചെക്ക്‌പോസ്റ്റില്‍ വച്ചാണ് കള്ളപ്പണം പിടികൂടിയത്.

വോള്‍വോ ബസില്‍ പണം കടത്താനായിരുന്നു ശ്രമം. സംഭവത്തില്‍ മധുര സ്വദേശി ഫൈസലിനെ കസ്റ്റഡിയിലെടുത്തു.

 

Latest