പ്രവാചക നിന്ദ നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മക്ക് സുപ്രികോടതിയുടെ കനത്ത പ്രഹരം. നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. ഉദയ്പൂര്‍ സംഭവത്തിന് ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്ന് സുപ്രിം കോടതി കുറ്റപ്പെടുത്തി.
കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലില്‍ ചര്‍ച്ച ചെയ്തത് എന്തിനെന്ന് സുപ്രീംകോടതി ചോദിച്ചു. പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയെന്ന് കോടതി വിമര്‍ശിച്ചു. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്ന് കുറ്റപ്പെടുത്തിയ കോടതി അവര്‍ രാജ്യത്തോട് മാപ്പ് പറയണമായിരുന്നുവെന്ന് ഊന്നിപ്പറഞ്ഞു.
വീഡിയോ കാണാം
---- facebook comment plugin here -----