Connect with us

Kerala

വര്‍ക്കല ബീച്ചില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആലിയിറക്കം ബീച്ചില്‍ വെച്ച് ഇന്നലെയാണ് ശ്രീജിത്തിനെ കാണാതായത്

Published

|

Last Updated

തിരുവനന്തപുരം |  വര്‍ക്കല ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായി യുവാവിന്റെ മൃതദേഹം കണ്ടെത്തി. അടൂര്‍ നെടുമണ്‍ സ്വദേശി ശ്രീജിത്തി(29)ന്റെ മൃതദേഹമാണ് തിരച്ചിലില്‍ കണ്ടെത്തിയത്.

ആലിയിറക്കം ബീച്ചില്‍ വെച്ച് ഇന്നലെയാണ് ശ്രീജിത്തിനെ കാണാതായത്

 

Latest