Connect with us

Eranakulam

ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം

സംഭവം എറണാകുളം മരോട്ടിച്ചുവട്. ശരീരത്തില്‍ മുറിവുകളുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

Published

|

Last Updated

കൊച്ചി | എറണാകുളം മരോട്ടിച്ചുവട് ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇവിടുത്തെ ഷാപ്പിന് സമീപത്തായി റോഡിലാണ് മൃതദേഹം കിടന്നിരുന്നത്.

യുവാവിന്റെ ശരീരത്തില്‍ മുറിവുകളുണ്ട്. കൊലപാതകമാണെന്ന് സംശയിക്കുന്നു.

എളമക്കര പോലീസ് അന്വേഷണം ആരംഭിച്ചു.