Kerala
മലപ്പുറത്ത് ബോഡി ബില്‍ഡറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി യാസിര്‍ അറഫാത്താണ് മരിച്ചത്.

മലപ്പുറം| മലപ്പുറത്ത് ബോഡി ബില്‍ഡറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി യാസിര്‍ അറഫാത്ത് (34) ആണ് മരിച്ചത്. സംഭവത്തില്‍ വിശദ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
---- facebook comment plugin here -----