Kerala കണ്ണൂരില് എസ് ഡി പി ഐ പ്രവര്ത്തകന്റെ വീടിന് നേരെ ബോംബേറ് ഇന്ന് പുലര്ച്ചെ രണ്ടോടെയായിരുന്നു സംഭവം Published Sep 25, 2022 3:28 pm | Last Updated Sep 25, 2022 3:28 pm By വെബ് ഡെസ്ക് കണ്ണൂര് | പാനൂരില് എസ് ഡി പി ഐ പ്രവര്ത്തകന്റെ വീടിന് നേരെ ബോംബേറ്. പാറാട് സ്വദേശി അജ്മലിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്ന് പുലര്ച്ചെ രണ്ടോടെയായിരുന്നു സംഭവം. ബോംബേറില് ആര്ക്കും പരുക്കേറ്റിട്ടില്ല. Related Topics: bomb attack You may like അമേരിക്കയെ നടുക്കി വീണ്ടും കാട്ടുതീ ശക്തിപ്രാപിച്ചു കലാ രാജു പറയുന്ന കാര്യങ്ങള് പരസ്പര വിരുദ്ധമെന്ന് സി പി എം കഠിനംകുളം ആതിര കൊലപാതകം; പ്രതി ഇന്സ്റ്റഗ്രാം സുഹൃത്ത് ചെല്ലാനം സ്വദേശി ജോണ്സണ് ഔസേപ്പ് ഡി സി സി ട്രഷറര് മകനോടൊപ്പം ജീവനൊടുക്കിയ സംഭവം; ഐ സി ബാലകൃഷ്ണനെ ഇന്ന് ചോദ്യം ചെയ്യും നടിയെ ആക്രമിച്ച കേസ്: പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും ചേന്ദമംഗലം കൂട്ടക്കൊല; ജിതിന് ബോസ് കൊല്ലപ്പെടാത്തതില് നിരാശയുണ്ടെന്ന് പ്രതി ---- facebook comment plugin here ----- LatestKeralaകലാ രാജു പറയുന്ന കാര്യങ്ങള് പരസ്പര വിരുദ്ധമെന്ന് സി പി എംKeralaകഠിനംകുളം ആതിര കൊലപാതകം; പ്രതി ഇന്സ്റ്റഗ്രാം സുഹൃത്ത് ചെല്ലാനം സ്വദേശി ജോണ്സണ് ഔസേപ്പ്Uaeഅൽ ഖാസിമിയ യൂണിവേഴ്സിറ്റിയിൽ പ്രവാസികൾക്ക് സൗജന്യ അറബിക് കോഴ്സ്Uaeഎമിറേറ്റ്സ് ഗ്രൂപ്പ് "ഫ്യൂച്ചറിസ്റ്റിക് ലോഞ്ച്' തുറന്നുKeralaഡി സി സി ട്രഷറര് മകനോടൊപ്പം ജീവനൊടുക്കിയ സംഭവം; ഐ സി ബാലകൃഷ്ണനെ ഇന്ന് ചോദ്യം ചെയ്യുംKeralaനടിയെ ആക്രമിച്ച കേസ്: പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങുംKeralaചേന്ദമംഗലം കൂട്ടക്കൊല; ജിതിന് ബോസ് കൊല്ലപ്പെടാത്തതില് നിരാശയുണ്ടെന്ന് പ്രതി