Connect with us

Kerala

ഹൈക്കോടതിയിലെ ബോംബ് ഭീഷണി; പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്തിയില്ല

ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും സുരക്ഷ ശക്തം

Published

|

Last Updated

കൊച്ചി | കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് കനത്ത സുരക്ഷ. പോലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തുമാണ് പോലീസ് പരിശോധന ശക്തമാക്കിയത്.

ഇന്ന് ഉച്ചയോടെ ഇ മെയില്‍ വഴിയാണ് ബോംബ് ഭീഷണിയെത്തിയത്.  മദ്രാസ് ടൈഗേഴ്സ് എന്ന മെയിലില്‍ നിന്നായിരുന്നു സന്ദേശം.

---- facebook comment plugin here -----

Latest