Kerala
കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയില്‍ ബോംബ് ഭീഷണി
.സ്റ്റാന്‍ഡില്‍ മൂന്ന് സ്ഥലങ്ങളില്‍ ബോംബ് വെക്കുമെന്നായിരുന്നു ഭീഷണി സന്ദേശം.

കോട്ടയം | കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയില്‍ ബോംബ് ഭീഷണി.സ്റ്റാന്‍ഡില്‍ മൂന്ന് സ്ഥലങ്ങളില്‍ ബോംബ് വെക്കുമെന്നായിരുന്നു ഭീഷണി സന്ദേശം.
ശനിയാഴ്ച രാവിലെയാണ് സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസില്‍ ഭീഷണി പോലീസിന് കൈമാറി. പോലീസ് നടതതിയ തിരച്ചിലില്‍ ഭീഷണി വ്യാജമെന്ന് കണ്ടെത്തി. മാനസികബുദ്ധിമുട്ടുകള്‍ നേരിടുന്നയാളാണ് കത്തിന് പിന്നിലെന്നാണ് സംശയം
---- facebook comment plugin here -----