Connect with us

National

ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി

വിമാനത്തില്‍ പരിശോധന തുടരുകയാണ്.

Published

|

Last Updated

മുംബൈ| ചെന്നൈയില്‍ നിന്നും 172 യാത്രക്കാരുമായി മുംബൈയിലെത്തിയ ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. സംഭവത്തെതുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി. വിമാനത്തില്‍ പരിശോധന തുടരുകയാണ്.

വിമാനത്തിലെ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചതായി ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest