Connect with us

National

ജയിലുകളിലെ മാരകരോഗികള്‍; ആശങ്ക പ്രകടിപ്പിച്ച് ബോംബെ ഹൈക്കോടതി

മെഡിക്കല്‍ ജാമ്യം അനുവദിക്കുന്നതിനോ വീട്ടുതടങ്കലില്‍ വെക്കുന്നതിനോ ഉള്ള നിര്‍ദേശം കൃത്യമായി നടപ്പാക്കണം

Published

|

Last Updated

മുംബൈ | മാരകരോഗികളായ തടവുകാര്‍ ജയിലില്‍ കഴിയുന്നതില്‍ ആശങ്കയുമായി ബോംബെ ഹൈക്കോടതി. മെഡിക്കല്‍ ജാമ്യം അനുവദിക്കുന്നതിനോ വീട്ടുതടങ്കലില്‍ വെക്കുന്നതിനോ ഉള്ള നിര്‍ദേശം കൃത്യമായി നടപ്പാക്കുന്നത് പരിഗണിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.

---- facebook comment plugin here -----

Latest