International
അഫ്ഗാനില്‍ ബോംബാക്രമണം; രണ്ട് മരണം
താലിബാന്‍ വാഹനം കടന്നുപോകുമ്പോഴാണ് സ്‌ഫോടനമുണ്ടായത്.
കാബൂള്‍| അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ നംഗര്‍ഹറില്‍ താലിബാന്‍ വാഹനം ലക്ഷ്യമിട്ടുള്ള ബോംബാക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. താലിബാന്‍ വാഹനം കടന്നുപോകുമ്പോഴാണ് സ്‌ഫോടനമുണ്ടായത്.
വഴിയാത്രക്കാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
---- facebook comment plugin here -----