Connect with us

National

ബോണ്ടു നമ്പറുകളും കൈമാറണം; എസ് ബി ഐക്ക് സുപ്രീം കോടതി നിര്‍ദേശം

കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി |  എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ പൂര്‍ണമല്ലെന്ന് സുപ്രീംകോടതി. മുഴുവന്‍ രേഖകളും എന്തുകൊണ്ട് കൈമാന്‍ എസ് ബി ഐക്ക് നിര്‍ദേശം നല്‍കി ബോണ്ട് നമ്പറുകള്‍ ലഭ്യമാക്കിയാലെ ബോണ്ട് വാങ്ങിയവര്‍ ആര്‍ക്കാണ് നല്‍കിയതെന്ന് വ്യക്തമാകു. ഈ സാഹചര്യത്തിലാണ് കോടതി നിര്‍ദേശം

ഇലക്ടറല്‍ ബോണ്ടുകള്‍ സംബന്ധിച്ച് എസ്ബിഐ കൈമാറിയ വിവരങ്ങള്‍ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്ാല്‍ ബോണ്ട് നമ്പറുകള്‍ കൈമാറിയിരുന്നില്ല. ഇക്കാര്യത്തില്‍ വിശദീകരണം ആരാഞ്ഞ് സുപ്രീംകോടതി എസ്ബിഐക്ക് നോട്ടീസയച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

 

---- facebook comment plugin here -----

Latest