Kerala
വർക്കലയിൽ അതിർത്തി തര്‍ക്കം: യുവാവിനും അഭിഭാഷകനും മർദനമേറ്റു
മൺവെട്ടി കൊണ്ടും തടി കഷണം കൊണ്ടും അടിക്കുകയായിരുന്നു

തിരുവനന്തപുരം | വർക്കലയിൽ അതിർത്തി തർക്കത്തിനിടെ യുവാവിനും അഭിഭാഷകനും മർദനമേറ്റു. ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകൻ അഡ്വ. അജിൻ പ്രഭയ്ക്കാണ് മർദനമേറ്റത്. രക്ഷിക്കാൻ ശ്രമിച്ച കൃഷ്ണദാസ് എന്നയാൾക്കും മർദനമേറ്റു. ചെറുന്നിയൂർ സ്വദേശികളായ ജയേഷ്, ജഗദീഷ് എന്നിവരാണ് മർദിച്ചത്.
മൺവെട്ടി കൊണ്ടും തടി കഷണം കൊണ്ടും അടിക്കുകയായിരുന്നു.
---- facebook comment plugin here -----