Kerala
ബ്രൂവറി: അനുമതിക്ക് ടെണ്ടര്‍ വിളിക്കേണ്ടതില്ലെന്ന് മന്ത്രി
കേന്ദ്ര സര്‍ക്കാര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത കമ്പനിക്കാണ് അനുമതി നല്‍കിയത്. പ്രതിപക്ഷ ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ്.
തിരുവനന്തപുരം | ബ്രൂവറി അഴിമതി ആരോപണത്തില്‍ മറുപടിയുമായി എക്‌സൈസ് വകുപ്പു മന്ത്രി എം ബി രാജേഷ്. ബ്രൂവറി അനുമതിക്ക് ടെണ്ടര്‍ വിളിക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത കമ്പനിക്കാണ് അനുമതി നല്‍കിയത്. പ്രതിപക്ഷ ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ്.
നിയമാനുസൃതം പരിശോധിച്ചാണ് അനുമതി നല്‍കിയത്. മദ്യ നിര്‍മാണ ശാലകള്‍ക്ക് അനുമതി നല്‍കുമെന്ന് നയത്തില്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
---- facebook comment plugin here -----