Idukki
കൈക്കൂലി; തൊടുപുഴ മുന്‍സിപ്പല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പിടിയില്‍
തൊടുപുഴ മുന്‍സിപ്പല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി ടി അജിയെയാണ് വിജിലന്‍സ് പിടികൂടിയത്.

തൊടുപുഴ | കൈക്കൂലി വാങ്ങുന്നതിനിടെ മുന്‍സിപ്പല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പിടിയില്‍.
തൊടുപുഴ മുന്‍സിപ്പല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി ടി അജിയെയാണ് വിജിലന്‍സ് പിടികൂടിയത്.
തൊടുപുഴയ്ക്കടുത്തുള്ള സ്‌കൂളിന് ഫിറ്റ്‌നസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അജി പിടിയിലായത്.
---- facebook comment plugin here -----