Connect with us

Kerala

ലൈഫ് മിഷനില്‍ വീട് വെക്കാന്‍ കൈക്കൂലി; പഞ്ചായത്ത് സെക്രട്ടറി പിടിയില്‍

അപേക്ഷകയില്‍നിന്നും 10,000 രൂപ വാങ്ങുമ്പോഴാണ് ഇയാള്‍ പിടിയിലായത്

Published

|

Last Updated

നെടുമങ്ങാട് |  ലൈഫ് മിഷനില്‍ വീട് അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി പിടിയില്‍. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ഗോപകുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്.

ലൈഫ് മിഷന്‍ അപേക്ഷകയില്‍നിന്നും 10,000 രൂപ വാങ്ങുമ്പോഴാണ് ഇയാള്‍ പിടിയിലായത്

 

Latest