Kerala
ഇടുക്കിയില്‍ ജേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു
വാക്കുതര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം

തൊടുപുഴ | ഇടുക്കി മറയൂരില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊലപ്പെടുത്തി. ഇന്ദിരാ നഗറില്‍ ചെറുവാട് സ്വദേശി ജഗന്‍(32)നെ ആണ് ജ്യേഷ്ഠന്‍ അരുണ്‍ കൊലപ്പെടുത്തിയത്.
വാക്കുതര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. അരുണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാണ് കൊല്ലപ്പെട്ട ജഗനെന്ന് പോലീസ് പറഞ്ഞു.
---- facebook comment plugin here -----