Connect with us

Kerala

സഹോദരിയെ പീഡിപ്പിച്ച സഹോദരന് 123 വര്‍ഷം തടവ്

ഡി എന്‍ എ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മഞ്ചേരി പോക്‌സോ കോടതി ശിക്ഷ വിധിച്ചത്

Published

|

Last Updated

മഞ്ചേരി | പ്രായപൂര്‍ത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സഹോദരന് 123 വര്‍ഷം തടവ് ശിക്ഷ.

കേസില്‍ വിചാരണ വേളയില്‍ പെണ്‍കുട്ടിയും മാതാവും അമ്മാവനും കൂറുമാറിയെങ്കിലും ഡി എന്‍ എ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മഞ്ചേരി പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. പന്ത്രണ്ടാം വയസിലാണ് പെണ്‍കുട്ടി സഹോദരന്റെ പീഡനത്തിന് ഇരയായി ഗര്‍ഭിണിയായതും പ്രസവിച്ചതും.

---- facebook comment plugin here -----

Latest