Connect with us

Kerala

പത്മ പുരസ്‌കാരം നിരസിച്ച് ബുദ്ധദേബും സന്ധ്യാ മുഖര്‍ജിയും

Published

|

Last Updated

കൊല്‍ക്കത്ത | പത്മഭൂഷണ്‍ പുരസ്‌കാരം നിരസിച്ച് ബുദ്ധദേബ് ഭട്ടാചാര്യ. തന്നോട് ആലോചിക്കാതെയാണ് നിശ്ചയിച്ചത് എന്നതിനാല്‍ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും ബുദ്ധദേബ് അറിയിച്ചു.

ബംഗാളി ഗായിക സന്ധ്യാ മുഖര്‍ജിയും തനിക്ക് ലഭിച്ച ബഹുമതി നിരസിച്ചു. പത്മശ്രീ പുരസ്‌കാരത്തിനാണ് സന്ധ്യാ മുഖര്‍ജി അര്‍ഹയായിരുന്നത്.

 

Latest