Connect with us

Kerala

ബഫർ സോൺ കേസ് മൂന്നംഗ ബഞ്ചിലേക്ക്

ഒരു കിലോമീറ്റർ പ്രദേശം ബഫർ സോണാക്കിയതിൽ ഇളവ് വന്നേക്കും

Published

|

Last Updated

ന്യൂഡൽഹി | ബഫർ സോൺ കേസ് സുപ്രീം കോടതി.  മൂന്നംഗ ബഞ്ചിന് വിട്ടു. ബഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റീസ് നിശ്ചയിക്കും. ജസ്റ്റീസ് ഗവായ് ഉൾപ്പെടെയുള്ളവരാകും ബഞ്ചിൽ അംഗമാവുക.

ഒരു കിലോമീറ്റർ പ്രദേശം ബഫർ സോണാക്കിയത് മൂന്നംഗ ബഞ്ച് ആയിരുന്നു.  കേരളം നൽകിയ പുനപ്പരിശോധനാ ഹരജി പരിഗണിക്കേണ്ടതില്ലെന്നും സുപ്രീം കോടതി. ഇളവ് സംബന്ധിച്ച തീരുമാനം മൂന്നംഗ ബഞ്ച് എടുക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. ഇതോടെ,  നിയമത്തിൽ മാറ്റം വരുമെന്നാണ് സൂചനകളുയരുന്നത്.

Latest