Connect with us

വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് അതിന്റെ മറവില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പാര്‍പ്പിടങ്ങളും ജീവിതോപാധികളും ബുള്‍ഡോസര്‍ ഉപയോഗിച്ചു നിരത്തുന്ന സംഘപരിവാര രാഷ്ട്രീയത്തിന് ഹരിയാനയില്‍ കോടതി താല്‍ക്കാലികമായി തടയിട്ടെങ്കിലും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടക്കമിട്ട ബുള്‍ഡോസര്‍ രാഷ്ട്രീയം രാജ്യത്തെ തുറിച്ചു നോക്കുകയാണ്. ഉന്‍മൂലനത്തിന്റെ യന്ത്രക്കൈകളുമായി സംഘപരിവാരം ന്യൂനപക്ഷങ്ങള്‍ക്കു നേരെ തിരിയുകയാണ്.

യു പിയില്‍ ന്യൂനപക്ഷങ്ങളെ നിലംപരിശാക്കാന്‍ പ്രയോഗിച്ച ബുള്‍ഡോസര്‍ രാഷ്ട്രീയമാണ് ഏറ്റവും ഒടുവില്‍ ഹരിയാനയിലും ബി ജെ പി സര്‍ക്കാര്‍ ആവര്‍ത്തിച്ചത്.

വീഡിയോ കാണാം

---- facebook comment plugin here -----

Latest